
കുമ്മണ്ണൂർ: മുല്ലയിൽ (അറയ്ക്കൽ) രവീന്ദ്രൻ (73) നിര്യതനായി. ഭാര്യ: ആനന്ദവല്ലി കൊല്ലാട് മാങ്ങായിൽ കുടുംബാംഗമാണ്. മക്കൾ: വിജമോൾ (കുവൈറ്റ്), വിനമോൾ, വിമൽ, മരുമക്കൾ: ജിജോ കൊരട്ടി, (കു വൈറ്റ്) ബാബു ഇരിങ്ങാലകുട, ദീപ കീന്തനാനിക്കൽ പൈക. സംസ്‌ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.