kob-shoshamma

പാമ്പാടി: മംഗലപ്പള്ളിലായ തടത്തിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ കെ.കെ. ശോശാമ്മ (റിട്ട. ഹെഡ് നഴ്സ്, 76) നിര്യാതയായി. വാകത്താനം കക്കാട്ട് കുടുംബാംഗമാണ്. മക്കൾ: എബിസൺ മാത്യു, ബിനു, ബിന്ദു. മരുമക്കൾ: റജി, സാംകുട്ടി, രാജി. സംസ്ക്കാരം ഇന്ന് 3 ന് പാമ്പാടി ബ്രദറൺ സെമിത്തേരിയിൽ.