ഏറ്റുമാനൂർ: പ്ലാക്കിൽതൊട്ടിയിൽ പരേതനായ പി. ജെ തോമസിന്റെ (കുട്ടപ്പൻ, മുൻ. കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്) ഭാര്യ റോസമ്മ തോമസ് (തങ്കമ്മ, 87) നിര്യാതയായി. ഏറ്രുമാനൂർ നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് തോമസ്, ലിസ്സി ബാബു, രാജു തോമസ് (ഏറ്റുമാനൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡംഗം), പരേതനായ ബാബു തോമസ്, ജയിംസ് തോമസ്(മുൻ നഗരസഭ അദ്ധ്യക്ഷൻ). മരുമക്കൾ: ബാബു ജോസ്, ലിസി ബാബു. സംസ്ക്കാരം നാളെ 2.30 ന് ഏറ്റുമാനൂർ ക്രിസ്തുരാജപള്ളിയിൽ.