വൈക്കം: തലയോലപ്പറമ്പ് കുന്നയ്ക്കമഠം (പാർവ്വതി മന്ദിരം)പരേതനായ നീലകണ്ടൻ ഉണ്ണിയുടെ ഭാര്യ പാർവ്വതി അമ്മ (78) നിര്യാതയായി. മക്കൾ: കേശവൻ ഉണ്ണി, പരമേശ്വരൻ ഉണ്ണി, രാമചന്ദ്രൻ ഉണ്ണി, വാലുദേവൻ ഉണ്ണി. മരുമക്കൾ: ആനന്ദ ലക്ഷ്മി,ഗീത, ശാലിനി, അമി. സംസ്ക്കാരം നടത്തി.