ഉള്ളനാട്: കവിയിൽ സ്കറിയ ജോസഫ് (84) നിര്യാതനായി. ഭാര്യ: ബ്രിജിത്ത ഉള്ളനാട് കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, എൽസമ്മ, സൂസമ്മ, മാർട്ടിൻ. മരുമക്കൾ: അക്കമ്മ പാറമ്പുഴ (നീലൂർ), സ്മിത (പുള്ളിക്കാട്ടിൽ, പ്രവിത്താനം), മധുസൂധൻറെഡി (ഹൈദ്രാബാദ്), ലൂക്കോസ് (കുറ്റിയാനിക്കൽ,പ്ലാശനാൽ). സംസ്ക്കാരം ഇന്ന് 2 ന് ഉള്ളനാട് തിരുഹൃദയ ദേവാലയത്തിൽ.