വാഴൂർ: ചാമംപതാൽ ഇളങ്ങോയി കൈമുണ്ടൻകാലായിൽ അലക്‌സ് ജോസഫ്(പ്രസാദ്, 60,അബിൻ സ്റ്റുഡയോ) നിര്യാതനായി. ഭാര്യ: ഡെയ്‌സി വാഴൂർ തുണ്ടിയിൽ കുടുംബാംഗമാണ്. (വാഴൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗ). മക്കൾ: അമ്പിളി, പരേതനായ അബിൻ അലക്‌സ്. മരുമകൻ: എബി മൈക്കിൾ, കുരിക്കാട്ടുകുന്നേൽ,പഴയിടം (ബെംഗളൂരു). സംസ്‌ക്കാരം നാളെ 2 ന് ഇളങ്ങോയി മാർ സ്ലീവാപള്ളി സെമിത്തേരിയിൽ.