ഇളമ്പള്ളി: ഇരുപ്പക്കാട്ടേൽ പരേതനായ ബാലകൃഷ്ണ കൈമളുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: സൗദാമിനി, വിശ്വനാഥൻ, വത്സല, സിന്ധു, പരേതയായ സുജാത. മരുമക്കൾ: ബാലകൃഷ്ണൻ നായർ(തകടിയാങ്കൽ), രവീന്ദ്രൻ, സുമ, ഷാജമോൻ, പരേതനായ സൂരജ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.