chennithala
വോട്ട് മറക്കല്ലേ...ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലായിലെ വാഴക്കുലക്കടയിൽ വോട്ടഭ്യർത്ഥിക്കുന്നു.ജോസഫ് വാഴക്കൻ,ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം

വോട്ട് മറക്കല്ലേ...ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലായിലെ വാഴക്കുലക്കടയിൽ വോട്ടഭ്യർത്ഥിക്കുന്നു. ജോസഫ് വാഴക്കൻ, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം