kob-chinnamma

മോനിപ്പള്ളി: പുളിവേലിൽ (അരുകുംന്താനത്ത് ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ. വള്ളിച്ചിറ ആരോംകുഴിയിൽ കുടുംബാംഗമാണ്
മക്കൾ: സിജി, റോജി, ബിനോജി, അനുജി. മരുമക്കൾ: ഫിലിപ്പ് ജോസഫ് കുഴിയംപറമ്പിൽ (ഏറ്റുമാനൂർ), സുമ കിഴക്കേപനംന്താനത്ത്, (ഉഴവൂർ), ബിൻസി വടക്കേക്കര, കരിങ്കുന്നം), ബിനീഷ് ജോസ്, പുത്തൻപുരയിൽ, (കരിപ്പാടം).