sundherlal

നെടുംകുന്നം : മൈലാടികരയിൽ പറമ്പുകാട്ടിൽ പരേതനായ മാധവന്റെ മകൻ സുന്ദർലാൽ (61) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് വസതിയിൽ.
സഹോദരങ്ങൾ: പരേതയായ സരളമ്മ പാമ്പാടി, ശാന്തമ്മ മൈലാടി, വൽസമ്മ കുളത്തൂർ, പരേതനായ മോഹനൻ മൈലാടി, ഷാജിലാൽ മൈലാടി, ഷിബുലാൽ വെള്ളാവൂർ.