ചിറക്കടവ്: കൊന്നയ്ക്കൽ പരേതനായ വർഗീസിന്റെ മകൾ അന്നമ്മ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ശനി രാവിലെ 11ന് സഹോദരപുത്രൻ ജോയി കൊന്നയ്ക്കലിന്റെ ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇപ്രേം പള്ളിയിൽ.