പിണ്ണാക്കനാട്: തറപ്പേൽ ഔസേപ്പച്ചൻ (ജോസഫ് മാണി, 88) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി ജോസഫ് പാറപ്പള്ളി വെള്ളപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ഫാ. ജോസ് തറപ്പേൽ (ഇൻഫാം ഡയറക്ടർ), ടോമി, കൊച്ചുറാണി. മരുമക്കൾ: ഡോളി (പുന്നയ്ക്കൽ, മേരിലാന്റ്), ഷാജി (ആടിമാക്കിൽ, കടപ്ലാമറ്റം). സംസ്ക്കാരം ഇന്ന് 2 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ശീഹമാരുടെ പള്ളിയിൽ.