ഒളശ: ചെറുവള്ളിമറ്റം സി. വി. എബ്രാഹം (അവറാച്ചൻ, 90) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ മണർകാട് നടുമുറിയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, മോളി, പരേതയായ ബേബി, ലിസി (സ്വിറ്റ്സർലൻഡ്), ബാബു, കൊച്ചുമോൻ. മരുമക്കൾ: പാപ്പൂട്ടി (തെക്കേക്കുറ്റ്), ജോയി (കൊച്ചുതോട്ടുങ്കൽ), പരേതനായ രാജു (കോലംകോട്ട്), മോൻസി (ഇട്ടൻതോട്ടിൽ), മിനിമോൾ (ചേരിക്കൽ, മണപ്പുറത്ത്), ലില്ലിക്കുട്ടി പി. എബ്രാഹം (ഹെൽത്ത് ഇൻസ്പെക്ടർ, സാമൂഹ്യ ആരോഗ്യകേന്ദ്രം, അയർക്കുന്നം). സംസ്ക്കാരം ഇന്ന് 3 ന് ഒളശ സെന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളിയിൽ.