വൈക്കം: ചെമ്മനത്തുകര അശ്വതി ഭവനത്തിൽ (മുണ്ടുപറമ്പ്) പരേതനായ ഗോപിനാഥന്റെ ഭാര്യ ഗീത (56) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ശ്യാം, ലേഖ. മരുമകൾ: ആര്യ. സംസ്ക്കാരം നടത്തി.