വൈക്കം: തോട്ടകം തോമരത്തിൽ ദിവാകരൻ (84,ചെമ്മനാകരി കയർ സംഘം മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: തങ്കമ്മ കടുത്തുരുത്തി കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഗീത, നിർമ്മല, സുഷമ, സലില, വിനിജ, ബിന്ദു, സജിനി, ദേവരാജൻ, പ്രജി. മരുമക്കൾ: വിശ്വംഭരൻ, ലക്ഷ്മി കാന്തൻ, ദിനേശൻ, കമലാക്ഷൻ, ഷാജി, പ്രദീപ്, ബെന്നി, ഗീത, സനീഷ. സംസ്ക്കാരം നടത്തി.