
കുര്യനാട്: വാവക്കടവിൽ വി.ജെ മാത്യു (ബേബി, 70) നിര്യാതനായി. ഭാര്യ: മേരി അതിരമ്പുഴ കളച്ചിയിൽ കുടുംബാംഗമാണ്. മക്കൾ: ട്രീസ, റീന, റീജ. മരുമക്കൾ: ബിനോയി (പാറക്കാട്ടിൽ, കുര്യനാട്), പരേതനായ ജേക്കബ് ജോൺ (പോട്ടയിൽ, വൈക്കം), സെബാസ്റ്ര്യൻ (പാറപ്പുറത്ത്, അതിരമ്പുഴ). സംസ്ക്കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ.