കടുത്തുരുത്തി : കെ.എസ്. പുരം കരോട്ടിടത്ത് അനിലിന്റെ ഭാര്യ സിന്ധു അനിൽ (47) നിര്യാതയായി. മക്കൾ: സിദ്ധാർത്ഥ, അശ്വതി. സംസ്‌കാരം നടത്തി