kob-saidth-jpg

കാഞ്ഞിരപ്പള്ളി: പാറക്കടവ്കുതിരൻകാവ് കണ്ടതിൽ കെ. എ സൈദ് മുഹമ്മദ് (ചെന്മൂഞ്ഞണ്ണൻ, 84 ) നിര്യാതനായി. കബറടക്കം ഇന്ന് 12ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: പാത്തു കുഞ്ഞ് ചെറുപുഴ വലിയപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ലൈല, ഫസിലി, യൂസുഫ്, അബ്ദുൽ സമദ്. മരുമക്കൾ: അസനാർ, തൈബത്, ഹബീബ, ലുബൈന.