കൽക്കുന്തൽ: പുത്തൻപറമ്പിൽ വിട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: പൊന്നമ്മ, ശ്യാമള, മരുമക്കൾ: സാബു, പരേതനായ ഭാസ്‌കരൻ.