കടയനിക്കാട്: തട്ടാംപറമ്പിൽ പരേതനായ ഏബ്രാഹാമിന്റെ ഭാര്യ ഏലിക്കുട്ടി ഏബ്രഹം (സിസിലിക്കുട്ടി, 77) അഹമ്മദബാദിൽ നിര്യാതയായി. വായ്പൂര് തുറയിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ (അഹമ്മദബാദ്), അശോക് (അഹമ്മദബാദ്), രേഖ (മുംബെയ്). മരുമക്കൾ: ജോണി, ലിൻസ, റോബിൻ. സംസ്ക്കാരം നാളെ 3 ന് കടയാനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.