മോനിപ്പള്ളി: പയസ്മൗണ്ട് ചക്കാലയ്ക്കൽ തൊമ്മൻ ജോസഫ് (ഉപ്പായി, 96) നിര്യാതനായി. ഭാര്യ: പരേതയായ ഏലി വെളുത്തേടത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ബേബി, ലില്ലി, ആൻസി. മരുമക്കൾ: മോളി, ആലീസ്, സണ്ണി, ജോസ്. സംസ്ക്കാരം ഇന്ന് 3 ന് ഉഴവൂർ പയസ് മൗണ്ട് സെന്റ് പയസ് പള്ളിയിൽ.