വല്ലകം: ചക്കുങ്കൽ പരേതനായ സി. വി. ജയിംസിന്റെ മകൾ സിനു (48) നിര്യാതയായി. സഹോദരങ്ങൾ: ഗീത കരിമറ്രം, ജോജി (യു.എസ്. എ), ലത (ചെമ്പരത്തി), മിനി (പുത്തോലിൽ). സംസ്ക്കാരം ഇന്ന് 3 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ.