kob-john

കിടങ്ങൂർ: നെടുമാക്കൽ എൻ. എം. ജോൺ (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി ഞീഴൂർ വള്ളിനായിൽ കുടുംബാംഗമാണ്. മക്കൾ: ഡോയി ജോൺ, ഫിലിപ്പ്, തോമസുകുട്ടി, കുഞ്ഞുമോൾ, കുഞ്ഞുമോൻ. സംസ്ക്കാരം പിന്നീട്.