kob-devaki-jpg

തൂക്കുപാലം: പുഷ്പക്കണ്ടം ചിറ്റേത്ത് വീട്ടിൽ കുഞ്ഞൻ ഭാസ്‌കരന്റെ ഭാര്യ ദേവകി (87) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, രമേശൻ, പരേതരായ മണിയമ്മ, ഉഷ. മരുമക്കൾ: തങ്കമണി, സുലോചന, ശശീന്ദ്രൻ, സുരേന്ദ്രൻ.