kob-thresyamma

എരുമേലി: മണിപ്പുഴ പാറയ്ക്കൽ പരേതനായ ഇ.പി. വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് 2ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ. പൊന്തൻപുഴ മാനാംകുഴി കുടുംബാംഗമാണ്.
മക്കൾ : ബെന്നി, ബെറ്റി, സജി, സോണി. മരുമക്കൾ : ബീന, ജോസ്, ജെസി, കുഞ്ഞുമോൾ.