പൊൻകുന്നം: പൊൻപാറ കെ.പി.ശ്രീധരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ശിവജി, രാജശേഖരൻ, ലളിതാംബിക, ഗോപകുമാർ, പരേതനായ ശശിധരൻനായർ. മരുമക്കൾ: കെ.എസ്.ഓമന, കെ.എസ്.രാധാമണി, ശ്രീകുമാർ, രഞ്ജിനി, ബീന. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.