kob-thomas-jpg

കുമരകം: കോട്ടമൂലയിൽ എം.കെ. തോമസ് (72) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് 10ന് വ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലീലാമ്മ കുമരകം പിടികച്ചിറയിൽ കുടുംബാഗമാണ്. മക്കൾ: സുരേഷ്, പ്രജേഷ്. മരുമക്കൾ : റീനി മുഴുവഞ്ചേരിൽ (തിരുവാതുക്കൽ ), ലിജി കളയ്ക്കാട്ട് (പള്ളിപ്പാട്ട്).