കുമരകം :പുത്തൻപറമ്പിൽ പി.കെ ശ്രീധരൻ (88) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ അമ്മുക്കുട്ടി കുമരകം പുലിപ്ര കുടുംബാഗമാണ്. മക്കൾ: വത്സമ്മ, ഗീതമ്മ, ഗോപിദാസ്, ഷീല ,ഗിരിജ. മരുമക്കൾ: മോഹനൻ (ഒളശ്ശ), മോഹനൻ (കുമരകം ), ഉഷ (തിരുവാതുക്കൽ ).വിജയൻ (കുമരകം ) ,പൊന്നച്ചൻ (കുമരകം).