പൂവക്കുളം : കൂടത്തിനാൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി കുമാരൻ (89) നിര്യാതയായി. വഴിത്തല പുറമഠത്തിൽ കുടുംബാംഗമാണ്. മക്കൾ : ഗോമതി , വത്സല , തങ്കമണി , വാസു , വിജയൻ (റിനൈൽ കൊച്ചി), ഷീല, മനോജ്, പരേതനായ പൊന്നപ്പൻ. മരുമക്കൾ : ഭാസ്‌കരൻ, തങ്കമണി, മിനി , സ്വപ്ന, മഞ്ജു പരേതരായ മോഹനൻ, സുകുമാരൻ, മോഹനൻ.സംസ്‌കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.