kob-antony-jpg


ഏറ്റുമാനൂർ: പുന്നത്തുറ വെസ്റ്റ് തണ്ടുവള്ളിൽ പരേതനായ ദേവസ്യായുടെ മകൻ ടി. ഡി. ആന്റണി ( 69 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് അയർക്കുന്നം ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ശാന്തമ്മ കുമരകം കല്ലുതറയിൽ കുടുംബാഗമാണ്. മക്കൾ : ജോമോൻ, ബ്ലസിമോൾ, ചിപ്പി മോൾ, നിഖിലമോൾ.