kob-balakrishnan-jpg

വലവൂർ: പാണ്ടിച്ചനാൽ പി. കെ. ബാലകൃഷ്ണൻ നായർ (84, വിമുക്ത ഭടൻ) നിര്യാതനായി. കുര്യനാട് വിശ്വമംഗലം കുടുംബാംഗമാണ്. ഭാര്യ: വത്സലകുമാരി. മക്കൾ: ഓമന, സുരേഷ് ബി. നായർ, രാജി (എല്ലാവരും യു. എസ്. എ). മരുമക്കൾ: മോഹനൻ നായർ, ബിന്ദു നായർ, ഗോപകുമാർ പിള്ള (എല്ലാവരും യു. എസ്. എ). സംസ്ക്കാരം പിന്നീട്.