kob-xavier

ചങ്ങനാശേരി: കൊടിനാട്ടുകുന്ന് അറവാക്കൽ പരേതനായ തോമസിന്റെ (കുഞ്ഞച്ചൻ) മകൻ സേവ്യർ തോമസ് (കൊച്ചായൻ 77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ലീലാമ്മ ഫാത്തിമാപുരം തൂമ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോഷി, സോണി, സണ്ണി. മരുമക്കൾ: ജെസ്സി, ജയ്‌നമ്മ, ബീന.