ഇരവിമംഗലം : മുല്ലക്കുടിയിൽ (നടയ്ക്കൽ ) തോമസ് ജോസഫ് ( 74 ) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തോമസ് (കളപ്പുരയ്ക്കൽ കുടുംബാഗം,കല്ലറ) , മക്കൾ : സിസ്റ്റർ സവിത (യു. പി), പരേതനായ ജോസ് തോമസ്, മാത്യൂ തോമസ്, ജോസിലിമോൾ തോമസ്. മരുമക്കൾ : മോബിയ മാത്യൂ (ചേർത്തല ) ബിനോദ് ജോസഫ് (വൈക്കം). സംസ്കാരം ഇന്ന് മൂന്നിന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.