മുക്കട : കൂവക്കാവിൽ പരേതനായ കെ.ഡി. ജേക്കബിന്റെ ഭാര്യ അച്ചാമ്മ ജേക്കബ് (90) നിര്യാതനായി.
സംസ്‌കാരം നാളെ 2.30ന് മന്ദമരുതി സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ.
മക്കൾ : ലീലാമ്മ, വത്സമ്മ, തോമസ്‌കുട്ടി, ബാബു, ജെയിംസ്, സാംകുട്ടി, ഉഷ, അനിൽ.
മരുമക്കൾ : ജെറി, തമ്പി മാത്യു, ജാൻസി, ഷൈനി, ജേസ്സി, സോണിയ, റോയി, രാഖി.