kob-salimma

ചങ്ങനാശേരി: വെരൂർ പ്ലാമൂട്ടിൽ പി.ജെ. തോമസിന്റെ ഭാര്യ സാലിമ്മ തോമസ് (58) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് വെരൂർ സെന്റ് ജോസഫ് ദേവാലയത്തിൽ. വയലാ തലനിൽക്കുംതറപ്പിൽ (വെള്ളാക്കൽ)കുടുംബാംഗമാണ്. മക്കൾ: ട്രീസ, ജോസഫ്, പാനോസ്. മരുമക്കൾ:ടിജോ ഇല്ലിയ്ക്കമുറിയിൽ കാഞ്ഞിരപ്പള്ളി, സീജ ഇല്ലിപ്പറമ്പിൽ കുറുമ്പനാടം.