1000-acre-sakha
ആയിര മേക്കര്‍ ശാഖ.

ആയിരമേക്കര്‍ ശാഖ
രാവിലെ 6.30ന് ഗണപതി ഹോമം, ഒമ്പതിന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9.30 മുതല്‍ സമൂഹ പ്രാര്‍ത്ഥന, ഗുരുദേവ കൃതികളുടെ പാരായണം. അടിമാലി യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രതീഷ് പ്രഭ സമാധിദിന സന്ദേശം നൽകി. തുടര്‍ന്ന് 3.30ന് സമാധി പൂജ, അന്നദാനം എന്നിവ നടന്നു.