നെന്മേനി : കൊടുങ്ങായിൽ പരേതനായ ജോണിയുടെ ഭാര്യ: മേരി ജോൺ (80) നിര്യാതയായി. കോട്ടയം പരിയാരം ചക്കുംചിറ കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം നടത്തി. മകൻ: സാംകുട്ടി, മരുമകൾ ശോഭ. കൊച്ചുമക്കൾ: ശോഭിൻ, കെവിൻ.