തൂക്കുപാലം: താന്നിമൂട് പാലക്കപ്പറമ്പിൽ ജോൺസൺ (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫോറോന പള്ളിയിൽ. ഭാര്യ: ഗ്രേസ്സി ചെമ്പകപ്പാറ ചെക്കാനിക്കുന്നേൽ കുടുംബാംഗമാണ്.മകൾ: ജോഷ്മ.