തെക്കേത്തുകവല: മാടവനയിൽ പരേതനായ സോമനാഥൻ നായരുടെ (ആധാരം എഴുത്ത്) ഭാര്യ കൃഷ്ണകുമാരിയമ്മ (68) നിര്യാതയായി. മക്കൾ: അശോക് കുമാർ, അമ്പിളി (ആധാരം എഴുത്ത്). മരുമക്കൾ: ഉഷാകുമാരി, അനിൽകുമാർ. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.