കൊടുങ്ങൂർ: ഒന്നാംമൈൽ കോട്ടയിൽ കെ.ഡി.ദേവസ്യ (100) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സണ്ണി (സി.പി.ഐ.കൊടുങ്ങൂർ ബ്രാഞ്ച് കമ്മിറ്റിയംഗം), സൂസി, കുഞ്ഞുമോൾ. മരുമക്കൾ: ജിഡിയ, കുട്ടപ്പൻ, പരേതനായ പാപ്പച്ചൻ. സംസ്‌ക്കാരം നാളെ12ന് കാപ്പുകാട് ചർച്ച് ഓഫ് ഗോഡ് സെമത്തേരിയിൽ.