രാജാക്കാട്: മഹാസമാധിയോടനുബന്ധിച്ച് രാജാക്കാട് ശാഖയുടെ നേതൃത്വത്തില്‍ യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാര്‍,​ യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാര്‍,​ യൂണിയൻ കൗണ്‍സിലർ ഐബി പ്രഭാകരന്‍,​ ശാഖാ വൈസ് പ്രസിഡന്റ് വി.എന്‍. തുളസി,​ സെക്രട്ടറി സുജിമോന്‍, ശ്രീ നാരായണ ധര്‍മ്മ പ്രചാരകന്‍ വി.എന്‍. സലിം എന്നിവരുടെ നേതൃത്വത്തില്‍ ശാന്തിയാത്ര നടന്നു.