വൈക്കം: ടി. വി. പുരം ഞാലുവള്ളിൽ ദിവാകരൻ (99) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കാഞ്ചന, മനോഹരൻ, ജയ, ജയന്തി. മരുമക്കൾ: ശശി, ഉഷ, പ്രകാശൻ, ബിജു. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.