പള്ളിക്കത്തോട്: പുള്ളോപറമ്പിൽ ഗോപാലൻ ആചാരി (80) നിര്യാതനായി. ഭാര്യ: വിജയമ്മ കോഴഞ്ചേരി സുധസദനം കുടുംബാംഗമാണ്. മക്കൾ: സ്വാമിനാഥൻ (സെക്രട്ടറിയേറ്റ്), ഗീത ദേവി (ഗവ. സ്കൂൾ ടീച്ചർ). മരുമകൾ: ജ്യോതി ലക്ഷ്മി (ഏറ്റുമാനൂർ). സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.