വൈക്കം: ടി. വി. പുരം പരേതനായ രാമകൃഷ്ണൻ വൈദ്യരുടെ ഭാര്യ എൻ. പി. സാവിത്രി (87) നിര്യാതയായി. ടി. വി. പുരം കൊച്ചുകൊല്ലേരിൽ കുടുംബാംഗമാണ്. മക്കൾ: രാജു കെ.ആർ. ബീന കെ.ആർ . റെജി. കെ. ആർ. ബിന്ദു കെ. ആർ. മരുമക്കൾ: ജ്ഞാനപ്രിയ രാജു, സോമൻ വി. ടി., മോളി കെ. വി. സഹദേവൻ. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.