കുറവിലങ്ങാട്: ആക്കാമറ്രത്തിൽ വി. വി. അഗസ്റ്രിന്റെ മകൻ ബനറ്റ് അഗസ്റ്റിൻ (35) നിര്യാതനായി. മാതാവ്: മേരി കുറവിലങ്ങാട് താഴത്തേൽ കുടുംബാംഗമാണ്. സഹോദരി: സോണിയ സോജൻ. സംസ്ക്കാരം ഇന്ന് ഒന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.