മണർകാട്: ഇളംകുളത്തായ മാന്തറ്റിൽ തെക്കേടത്ത് കരോട്ട് പരേതനായ ചെറിയാൻ തോമസിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ ചെറിയാൻ (87) നിര്യാതയായി. മക്കൾ: മീനാ ചെറിയാൻ, തോമസ് ചെറിയാൻ, മിനി ചെറിയാൻ. മരുമക്കൾ: രാജൻ ഫിലിപ്പ്, പ്രിൻസി തോമസ്, ഷിബു ജേക്കബ്. സംസ്ക്കാരം ഇന്ന് 2.30 ന് സഹോദരപുത്രൻ സണ്ണി മന്താറ്രിന്റെ ഐരാറ്റുനടയിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണാർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.