കൊടുങ്ങൂർ: പ്ലാങ്കടവിൽ പരേതനായ സ്‌കറിയയുടെ ഭാര്യ മേരി സ്‌കറിയ (80) നിര്യാതയായി. മക്കൾ: ലൂക്കോസ് (സബ് കോടതി, കോട്ടയം), സുനിത. മരുമക്കൾ: മിനി, വിജി (കീന്തനാനിക്കൽ). സംസ്‌ക്കാരം ഇന്ന് 3 ന് കോത്തല ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.