കുറിച്ചി: കലഞ്ഞൂർ വി.ആർ.കേശവൻ (70,കുറിച്ചി കെ.യു എംസ് 76 ാം നമ്പർ ശാഖയുടെ മുൻ പ്രസിണ്ടന്റ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ ചാന്നാനിക്കാട് പ്ലാംമുട് കുടുംബാംഗമാണ്. മക്കൾ: മനോജ് (മുൻസിൽപ്പാലിറ്റി, ചങ്ങനാശേരി), മായ (ബിലിയേഴ്‌സ്, തിരുവല്ല). മരുമക്കൾ: റോയി (ബിലി വേഴ്‌സ് തിരുവല്ല) .ബിന്ദു ( ജില്ലാ ആശുപത്രി കോട്ടയം).