kob-rosamma-kollamulla

കൊല്ലമുള : മടുക്കക്കുഴി ചാക്കോ ഫിലിപ്പിന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് കൊല്ലമുള സെന്റ് മരിയാഗൊരേത്തി പള്ളിയിൽ. ചിറക്കടവ് കുന്നപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ : ആൻസി,ജേക്കബ് (സി-ആപ്റ്റ് പാലാ), മാത്യു (മുൻസിഫ്‌കോടതി പീരുമേട്).
മരുമക്കൾ :ജോസ് കുമ്പളന്താനം (ജനാധിപത്യകേരളാകോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്), ആൻസി, ജിൻസി.