വെട്ടിമുകൾ: മുര്യൻമ്യാലിൽ പരേതനായ മത്തായിയുടെ ഭാര്യ ആലീസ് മത്തായി (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്10 ന് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ. കടുത്തുരുത്തി കൊല്ലാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ലീലാമ്മ, ചിന്നമ്മ, ബേബി, സണ്ണി, ഷാജി. മരുമക്കൾ: ജോജി കോയിക്കൽ വിഴിക്കത്തോട്, പരേതരായ ജോസ് ചാമക്കാലാ കട്ടച്ചിറ, ജോയി തൂമ്പിൽ കുറുമുള്ളൂർ, ഫിലിപ്പ് ചാമക്കാലാ ഓണംതുരുത്ത്.